Sunday, 24 June 2018

What is SSG CGL in malayalam

*മലയാളികൾ ഇനിയെങ്കിലും ബോധവാന്മാരാവൂ..!!* *ജോലിക്കായി ശ്രമിക്കുന്നവർ ഈ സുവർണ്ണാവസരം ഉപയോഗപ്പെടുത്തൂ.*

*_പൂർണ്ണമായും വായിക്കുക._* *_പരമാവധി ഷെയർ ചെയ്യുക._*

🔶 സ്റ്റാഫ് സെലെക്ഷൻ കമ്മീഷൻ 2018 വർഷത്തേക്കുള്ള കംബൈൻഡ് ഗ്രാജുവേറ്റ് ലെവൽ എക്‌സാമിന്‌ (SSC CGL 2018) അപേക്ഷ ക്ഷണിച്ച വിവരം അറിഞ്ഞിരിക്കുമല്ലോ.

🔶 *60,000 രൂപയോളം ജോലിയിൽ പ്രവേശിച്ച ആദ്യമാസ ശമ്പളം | കേന്ദ്ര സർക്കാരിൽ ഉന്നത ജോലി | ആയിരക്കണക്കിന് ഒഴിവുകൾ | ഉയർന്ന പ്രൊമോഷൻ സാധ്യത.*

🔶 ഇങ്ങനൊയൊക്കെ ആണെങ്കിലും മലയാളികൾക്ക് ഇപ്പോഴും വലുത് PSC നടത്തുന്ന LD ക്ലാർക്ക്, LGS  തുടങ്ങിയ ചെറിയ തസ്തികകളിലേക്കുള്ള പരീക്ഷകളാണ്.

🔶 _*മലയാളികൾക്ക് കഴിവില്ലാത്തത് കൊണ്ടല്ല.*_ _ശ്രമം പോലും നടത്തുന്നില്ല എന്നതാണ് വാസ്തവം._

🔶 2017 വർഷത്തെ CGL പരീക്ഷ എഴുതിയതിൽ വളരെ കുറഞ്ഞ മലയാളികളാണുണ്ടായിരുന്നത്.

🔶 ഇതൊക്കെ കൊണ്ടാണ് കേന്ദ്ര സർക്കാർ ജോലികളിൽ ഉത്തരേന്ത്യക്കാരുടെ കടന്നു കയറ്റവും മലയാളികളുടെ അഭാവവും നമുക്ക് കാണാൻ കഴിയുന്നത്.

🔶 *_SSC CGL 2018 ന്റെ പ്രധാനപ്പെട്ട സവിശേഷതകൾ ചുവടെ കൊടുക്കുന്നു._*

 🔸 IAS/IPS പരീക്ഷകൾ കഴിഞ്ഞാൽ കേന്ദ്ര സർക്കാരിന്റെ ഉന്നത പോസ്റ്റുകളിലേക്ക് നടത്തുന്ന ഏറ്റവും പ്രധാനപ്പെട്ട പരീക്ഷയാണിത്.

🔸 ഇൻകം ടാക്സ് ഓഫീസർ, കസ്റ്റംസ് ഓഫീസർ, CBI ഇൻസ്‌പെക്ടർ, നാഷണൽ ഇൻവെസ്റ്റിഗേഷൻ ഏജൻസി (NIA) ഇൻസ്‌പെക്ടർ, വിദേശകാര്യ വകുപ്പിലെ ഉന്നത പോസ്റ്റുകൾ എന്നിവയിലേക്കൊക്കെയാണ് നിയമനം ലഭിക്കുക.

🔸 *ഇത്തവണ 15,000 ൽ അധികം ഒഴിവുകളാണ് പ്രതീക്ഷിക്കുന്നത്.*

🔸 രണ്ടു ഘട്ടങ്ങളായുള്ള ഓൺലൈൻ പരീക്ഷ വഴിയാണ് തെരെഞ്ഞെടുപ്പ്. ഇന്റർവ്യൂ ഇല്ല എന്നതും ഈ പരീക്ഷയുടെ പ്രത്യേകതയാണ്.

🔸 ഏതെങ്കിലും വിഷയത്തിൽ ഡിഗ്രി ആണ് യോഗ്യത. (BA, BSc, BBA, B.Tech, B.Com, BCA, MBBS തുടങ്ങിയ ഏത് ഡിഗ്രിയും)

🔸 *തെരഞ്ഞെടുക്കപ്പെട്ടാൽ  തുടക്കം തന്നെ 57,000 രൂപ വരെ ശമ്പളം ലഭിക്കുന്നു.* *(കേന്ദ്ര സർക്കാരിന്റെ മറ്റനേകം ആനുകൂല്യങ്ങൾ വേറെയും ലഭിക്കുന്നു)*

🔸 ഓൺലൈൻ ആയാണ് അപേക്ഷ സമർപ്പിക്കേണ്ടത്.

🔸 *കേരളത്തിൽ കോഴിക്കോട്, തൃശൂർ, കൊച്ചി, തിരുവനന്തപുരം എന്നിവയാണ് പരീക്ഷ കേന്ദ്രങ്ങൾ.*

🔸 *അപേക്ഷ സമർപ്പിക്കാനും കൂടുതൽ വിവരങ്ങൾക്കും താഴെ ഉള്ള ലിങ്കുകൾ ഏതെങ്കിലും  സന്ദർശിക്കുക.*


http://bit.ly/sscCGL

https://goo.gl/dEFmjz

http://bit.ly/ssccgl18

https://goo.gl/w75qe2

https://ssccgl.net.in

http://sscexams.net

http://cgl18.com


🔸 പ്രൊമോഷൻ വഴി IAS/IPS ഉദ്യോഗങ്ങൾക്ക് തൊട്ട് താഴെയുള്ള പോസ്റ്റുകൾ വരെ എത്താൻ സാധിക്കുന്നു.

🔸 ഈ സുവർണ്ണാവസരം ഒരു കാരണവശാലും നഷ്ടപ്പെടുത്തരുത്.

🔸 ഇനിയും അപേക്ഷിച്ചിട്ടില്ലാത്തവർ ഉടൻ അപേക്ഷിക്കൂ.

🔸 കൂട്ടുകാരെ അപേക്ഷ സമർപ്പിക്കാൻ സഹായിക്കുക. പരമാവധി പ്രോത്സാഹിപ്പിക്കുക.

🔸 ഇത്രയും പ്രധാനപ്പെട്ട പോസ്റ്റുകളിലേക്കുള്ള നിയമനങ്ങൾ ആയിട്ട് പോലും മലയാളികൾ പലർക്കും ഈ പരീക്ഷയെക്കുറിച് ഇപ്പോഴും അറിവില്ല എന്നതാണ് യാഥാർത്യം.

*എത്രയോ വേണ്ടതും വേണ്ടാത്തതുമായ കാര്യങ്ങൾ നാം ഷെയർ ചെയ്യുന്നു.* *ഈ സുപ്രധാന വിവരം ഷെയർ ചെയ്യുക.* *_കേന്ദ്ര സർക്കാർ ജോലികളിൽ ഉത്തരേന്ത്യക്കാർ മാത്രം പോരാ.._* *മലയാളികളും വരട്ടെ.*

No comments:

Redmi Note 5 Pro (64GB) (4GB RAM) (Gold)

Redmi Note 5 Pro (64GB) (4GB RAM) (Gold) With a wide screen display of 15.2 cm (5.99") and a 4 GB RAM memory, t...