ഇപ്പോഴേ പറഞ്ഞേക്കാം...
ഇനി കുറച്ചു ദിവസം കഴിഞ്ഞാൽ "New Year " ആവും......😕
"'Happy New Year എന്ന് Type ചെയ്ത് വിട്ടാ മതി.....🙂
ഉള്ള pic എല്ലാം വാരി വലിച്ച് ഫോർവേഡ് ചെയ്യണ്ട......!!😞
എല്ലാവരെയും തീറ്റിപ്പോറ്റാനുള്ള മെമ്മറി ഫോണിൽ ഇല്ല...
😞😄😜😝😛
അതു പോലെ തന്നെ ഫോട്ടോയും ഒന്ന് ഇട്ടാ മതി ....'
കേക്ക് മുറിക്കുമ്പോ 5 എണ്ണം ..,,, 😕തിന്നുമ്പോ 10 എണ്ണം,,,, വൈകിട്ട് ഓരോ അലവലാതികളുടെ കൂടെ നിന്നിട്ട് 15 എണ്ണം😞 ഇങ്ങനെയൊന്നും അയച്ചു വെറുപ്പിക്കരുത്..... ഇപ്പൊ thanne X Mas pics Delete ചെയ്തു മടുത്തു...... 😅Free data ഇല്ലാഞ്ഞീട്ട് അല്ല....😂
Delete ആക്കി
മടുത്തോണ്ടാ.... ഒരു photo ഒക്കെ ആണങ്കിൽ കുറച്ചു realaxation കിട്ടിയേനെ.... 😃ഇതിപ്പോ ന്റമ്മേ........ !!!!😆
എങ്ങനേലും ജീവിച്ചു പൊക്കോട്ടെ..... ഇപ്പൊ തന്നെ പറയുവാ....😁
ഇനി കുറച്ചു കഴിഞ്ഞു നീ എന്തേടാ ചക്കരേ പറയാതിരുന്നേ എന്നു പറയേണ്ട..... !!!🤣🤣🤣🤣
#അപ്പൊ എല്ലാവർക്കും എന്റെ കിഡ്നി നിറഞ്ഞ "പുതുവത്സരാശംസകൾ"..... 😍(ഹൃദയം നിറയേ ഒരാളാണ് ) In Addvanse..... ####
😁
എന്ന്,,,,,
പാവം,
ഞാൻ ..🙏🏻🙏😋😄😄
🚶🏻♀🚶🏻🚶🏻🚶🏻🚶🏻♀🚶🏻♀
x
No comments:
Post a Comment