Tuesday, 23 January 2018

യു എ ഇ-യിൽ താമസിക്കുന്ന പ്രവാസ സഹോദരൻമാരോട്:



കഴിഞ്ഞ വർഷം ഡിസംബർ 2017 യു.എ.ഇ തലസ്ഥാനം ആയ അബുദാബി ഫ്രീ വീഡിയോ കോൾ ആയ Skype, Imo, WhatsApp, Mesaanger, Viber എന്നിവ ബ്ലോക്ക്‌ ചെയ്തു.
ജനുവരി 2018 വർഷം ആയപ്പോൾ യു എ ഇ മറ്റു എമിരേറ്റ്സ് ആയ ദുബായ്, ഷാർജ, അജ്‌മാൻ, റാസൽ കഹൈമ, ഫുജൈറ, ഉമ്മുൽ ക്വയ്‌ൻ എന്നിവരും ബ്ലോക്ക്‌ ചെയ്തു.
എന്നിട്ടും പ്രവാസി മലയാളികൾ Super Vpn സോഫ്റ്റ്‌വെയർ ഉപയോഗിച്ച് Unblock ചെയ്തു വിളിക്കുന്നു.
നിങ്ങൾ ഒന്ന് ഓർത്തു കൊള്ളുക!!! ജനുവരി മാസം മുതൽ യുഎഇ  സൈബർ സെൽ കനത്ത നിരീക്ഷണത്തിൽ ആണ്  Super Vpn ഉപയോഗിക്കുന്ന ആളുകളെ.
പിടിക്കപ്പെട്ടാൽ 50000 ദിർഹം മുതൽ 100000 ദിർഹം വരെ പിഴ അടക്കേണ്ടി വരും, കൂടാതെ ജയിൽ ശിക്ഷയും....

യുഎഇ ഗവണ്മെന്റ് നിങ്ങൾക്ക് ലീഗൽ ആയി ഒരു വീഡിയോ കാൾ സംവിധാനം അനുവദിച്ചു തരുന്നു. അതിനായി നിങ്ങൾ മുടക്കേണ്ടത് വെറും 50 ദിർഹം മാസം.
യുഎഇ മൊബൈൽ നെറ്റ്‌വർക്ക് ആയ ETISALAT,  DU ആണ് ഇതിനു നിങ്ങൾക്ക് സൗകര്യം ഒരുക്കി തരുന്നത്. ഇതിനായി നിങ്ങൾ ആദ്യം ചെയ്യേണ്ടത് പ്ലെയ്സ്റ്റോറിൽ പോയി ഫ്രീ വീഡിയോ കോൾ ആയ  BOTIM അല്ലെങ്കിൽ CME ഡൌൺലോഡ് ചെയ്യുക. എന്നിട്ട് ETISALAT സിം യൂസ് ചെയ്യുന്നവർ ICP എന്ന് ടൈപ്പ് ചെയ്തു 1012 നമ്പറിലേക്ക് അയക്കുക.
Du സിം യൂസ് ചെയ്യുന്നവർ
NETCALL എന്ന് ടൈപ്പ് ചെയ്തു 1355 എന്ന നമ്പറിലേക്ക് അയക്കുക.
പ്രതി മാസം 50 ദിർഹം മാത്രമേ ഉള്ളൂ.
എന്നിട്ട് മൊബൈൽ ഡാറ്റാ ഓൺ ചെയ്തു നാട്ടിൽ ഉള്ള നിങ്ങളുടെ കുടുംബമായി Unlimited Video Call ചെയ്യുക.
ഓർക്കുക!!!
നിങ്ങൾക്ക് 50ദിർഹം pay ചെയ്യാൻ പറ്റുമോ ? അതോ 50000 ദിർഹം pay ചെയ്യണോ??
യുഎഇ-യിൽ
Super Vpn ഉപയോഗിക്കുന്ന പ്രവാസികളെ സൂക്ഷിച്ചാൽ ദുഖിക്കേണ്ട!!!
🤫🤫🤫🤫


No comments:

Redmi Note 5 Pro (64GB) (4GB RAM) (Gold)

Redmi Note 5 Pro (64GB) (4GB RAM) (Gold) With a wide screen display of 15.2 cm (5.99") and a 4 GB RAM memory, t...