ചിന്തിക്കൂ .....
By
santhosh pandit
🔷ഒരു ഉറുംബ്
വിചാരിച്ചാല്‍ 1000
ആനയെ കടിക്കാം,
എന്നാല്‍
1000 ആന വിചാരിച്ചാല്‍
ഒരു ഉറുംബിനെ കടിക്കാന്‍
കഴിയുമോ
❓❓❓❓❓❓❓❓❓
ചിന്തിക്കൂ
🔷ഉയരം കുറവാണെങ്കില്‍ High heels ഇട്ടു ഉയരം കൂട്ടാം
പക്ഷെ
ഉയരം കൂടുതലാണെങ്കില്‍ Low-Heels ഇട്ടു ഉയരം കുറക്കാൻ പറ്റുമോ
❓❓❓❓❓❓❓
ചിന്തിക്കൂ
🔷Train Ticket എടുത്തു
Platform-ല്‍ ഇരിക്കാം, എന്നാല്‍
Platform ticket എടുത്തു
Train-ല്‍
ഇരിക്കാന്‍
പറ്റുമോ
❓❓❓❓❓❓❓❓❓
ചിന്തിക്കൂ
🔷 Tea Cup -ല്‍ Tea
കുടിക്കാം ,
എന്നാല്‍
World Cup -ല്‍ World
കുടിക്കാന്‍
പറ്റുമോ ??
❓❓❓❓❓❓❓❓❓
ചിന്തിക്കൂ
🔷 ഇഡ്ഡലിപ്പൊടി കൊണ്ട് ഇഡ്ഡലി ഉണ്ടാക്കാം. എന്നാല്‍
മൂക്കിപ്പൊടി കൊണ്ട് മൂക്ക് ഉണ്ടാക്കാന്‍
കഴിയുമോ
❓❓❓❓❓❓❓❓❓
ചിന്തിക്കൂ
🔷ജോലി തീര്‍ന്നെങ്കില്‍
ഇതു വായിച്ചു കൊണ്ടിരിക്കാം, എന്നാല്‍
ഇതു വായിച്ചു കൊണ്ടിരുന്നല്‍
ജോലി തീരുമോ
❓❓❓❓❓❓❓❓❓
ചിന്തിക്കൂ
😝😝😝😝😝😝😝😝😝😜😜😜😜😜😜😜😜😜
വിടില്ല ഞാൻ
By
santhosh pandit
🔷ഒരു ഉറുംബ്
വിചാരിച്ചാല്‍ 1000
ആനയെ കടിക്കാം,
എന്നാല്‍
1000 ആന വിചാരിച്ചാല്‍
ഒരു ഉറുംബിനെ കടിക്കാന്‍
കഴിയുമോ
❓❓❓❓❓❓❓❓❓
ചിന്തിക്കൂ
🔷ഉയരം കുറവാണെങ്കില്‍ High heels ഇട്ടു ഉയരം കൂട്ടാം
പക്ഷെ
ഉയരം കൂടുതലാണെങ്കില്‍ Low-Heels ഇട്ടു ഉയരം കുറക്കാൻ പറ്റുമോ
❓❓❓❓❓❓❓
ചിന്തിക്കൂ
🔷Train Ticket എടുത്തു
Platform-ല്‍ ഇരിക്കാം, എന്നാല്‍
Platform ticket എടുത്തു
Train-ല്‍
ഇരിക്കാന്‍
പറ്റുമോ
❓❓❓❓❓❓❓❓❓
ചിന്തിക്കൂ
🔷 Tea Cup -ല്‍ Tea
കുടിക്കാം ,
എന്നാല്‍
World Cup -ല്‍ World
കുടിക്കാന്‍
പറ്റുമോ ??
❓❓❓❓❓❓❓❓❓
ചിന്തിക്കൂ
🔷 ഇഡ്ഡലിപ്പൊടി കൊണ്ട് ഇഡ്ഡലി ഉണ്ടാക്കാം. എന്നാല്‍
മൂക്കിപ്പൊടി കൊണ്ട് മൂക്ക് ഉണ്ടാക്കാന്‍
കഴിയുമോ
❓❓❓❓❓❓❓❓❓
ചിന്തിക്കൂ
🔷ജോലി തീര്‍ന്നെങ്കില്‍
ഇതു വായിച്ചു കൊണ്ടിരിക്കാം, എന്നാല്‍
ഇതു വായിച്ചു കൊണ്ടിരുന്നല്‍
ജോലി തീരുമോ
❓❓❓❓❓❓❓❓❓
ചിന്തിക്കൂ
😝😝😝😝😝😝😝😝😝😜😜😜😜😜😜😜😜😜
വിടില്ല ഞാൻ
No comments:
Post a Comment