Thursday, 1 March 2018

WHAT A BRILLIANT FROM PLUS TWO GIRL - SHAHINA UDAN PANAM

UDAN PANAM - A BEAUTIFUL EPISODE



 പ്രേമമെന്നാൽ എന്താണു ചേട്ടാ...?


ഇവക്ക്‌ അഡാറ്‌ പ്രാന്താടാ...Udan panam - Troll version


UDAN PANAM KHADEEJA TROLL VERSION . ADAAR  ITEM


                                                   


ഇവക്ക്‌ അഡാറ്‌ പ്രാന്താടാ...

Wednesday, 24 January 2018

THINK

Think ...

By

santhosh pandit

🔷 a urumb

Think 1000

 Cross the elephant,

          However

If you think of 1000 elephants

 To bite a hoax

Can you

❓❓❓❓❓❓❓❓❓

               Think

If the height is short, raise the height of the heels

                 But not

 If the height is high, the lower heels can be reduced to the height

❓❓❓❓❓❓❓

             Think

🔷Train took the ticket

Platform may be, but

 Platform took the ticket

 In train

To sit down

Can not

❓❓❓❓❓❓❓❓❓

             Think

🔷 Tea Cup in Tea

 Drink,

 However

 World Cup in World

 To drink

 Can not it?

❓❓❓❓❓❓❓❓❓

             Think



🔷 can be created with idlepipe. However

 Make a nose with a nail tip

 Can you

❓❓❓❓❓❓❓❓❓

          Think



If the job is finished

Maybe you are reading this

 This was reading

The job will work

❓❓❓❓❓❓❓❓❓

             Think

😝😝😝😝😝😝😝😝😝😜😜😜😜😜😜😜😜😜

I'm not leaving

Tuesday, 23 January 2018

പുതിയ റേഷൻകാർഡ് അപേക്ഷ കൊടുക്കാൻ

🎙                               
1.പഞ്ചായത്തിൽ നിന്നും സ്ഥിരതാമസ സർറ്റിഫികറ്റ്
2. വില്ലേജിൽ നിന്നും
(അക്ഷയവഴി) വരുമാന സർറ്റിഫികറ്റ്
3.നിലവിൽ പേരുള്ള റേഷൻ കാർഡ്
 സപ്ലൈ ഓഫീസ് മാറ്റമുണ്ടങ്കിൽ റസിഡൻസി സർറ്റിഫികറ്റ്
4. പേര് ഉൾപ്പെടാത്ത കുട്ടികളൂടെ ജനന സർറ്റിഫികറ്റ്
5. പ്രായമുള്ളവർ
ഇത് വരെ ഒരു റേഷൻകാർഡിലും ഉൾപ്പെട്ടിട്ടില്ലാ എങ്കിൽ MLA / MP/ നഗരസഭ /പഞ്ചായത്ത് പ്രസിണ്ടന്റിന്റെ ലറ്റർ

കമ്മ്യൂണിസ്റ്റാവുക .

 കമ്മ്യൂണിസ്റ്റാവുക .

നട്ടെല്ലു
നിവര്‍ത്തി
മനുഷ്യനായി
തലയുയര്‍ത്തി
നില്‍ക്കാനുള്ള
ശ്രമത്തിന്‍െറ
തുടക്കമാണത് .

അവിശ്വാസിക്കും ,
വിശ്വാസിക്കും
സകല
മനുഷ്യര്‍ക്കും
ചൂഷണരഹിതമായൊരു
ലോകത്ത്
ജീവിക്കാനാവുമെന്ന,
ജീവന്‍
തന്നെ
തീറെഴുതുന്ന
ഒരു
പ്രതീക്ഷയാണത് .

നാം
ജീവിക്കേണ്ട
ലോകം
എങ്ങനെയായിരിക്കണമെന്നും
അതിനായി പ്രവര്‍ത്തിക്കേണ്ടതുണ്ടെന്നുമുള്ള
ഒരു
തിരിച്ചറിവില്‍
നിന്നാണ്
ഇത്
രൂപപ്പെടുന്നത് ,
അങ്ങനെയൊരു
നിമിഷത്തിലാണ്
നിങ്ങളിപ്പോള്‍ .


ഇപ്പോള്‍
നിങ്ങളുടെ
മുന്നിലൂടെ
മോചനപ്പോരാട്ടങ്ങള്‍ക്ക്
തങ്ങളെത്തന്നെ
സമര്‍പ്പിച്ചവരുടെ
ഒരു
നീണ്ട
നിര
ഒഴുകിപ്പോവുകയാണ് ,
ഉയര്‍ത്തിപ്പിടിച്ച
ശിരസ്സുമായി .

ചെഗുവരെയുണ്ട് ,
ഭഗത് സിംഗുണ്ട് ,
സഫ്ദര്‍ ഹാശ്മിയുണ്ട് ,
അബൂബക്കറുണ്ട് ,
വര്‍ഗ്ഗീസുണ്ട് ,
കുഞ്ഞാലിയുണ്ട് ,
അറിയുന്നവരും
അറിയാത്തവരുമായ
ധീര
രക്ത
സാക്ഷികളുടെ ,
മനുഷ്യ
സ്നേഹികളുടെ
ഇനിയും
തുടരുന്ന
ഒരു
നീണ്ട
നിര.

ഇപ്പോള്‍
നിങ്ങളെവിടെയാണ്
നില്‍ക്കുന്നതെന്ന്
നിങ്ങള്‍ക്കൊരു
ബോധ്യമുണ്ടാവും .

മതങ്ങളോടല്ല
മതങ്ങള്‍
കൊണ്ട് പോരടിക്കുന്ന സാഹചര്യത്തിനെതിരായാണ് പ്രവര്‍ത്തിക്കേണ്ടത്
എന്നതു
കൊണ്ട്
നിങ്ങള്

മതവിശ്വാസം
പുലര്‍ത്തുന്നവര്‍ക്ക്
നിങ്ങള്‍
കാവലുണ്ടാവണമെന്നാണ് .

ആന്ധവിശ്വാസങ്ങളും
,അനാചാരങ്ങളും,
അമ്മ
ദൈവങളും
ആള്‍ ദൈവങ്ങളും
മനുഷ്യരെ
വഴിതെറ്റിക്കുമ്പോള്‍
അതിനൊപ്പം
ഒഴുകാനല്ല,
അതിനെതിരെ
നീന്താന്‍
നിങ്ങള്‍ക്കാവേണ്ടതുണ്ട് .

മനുഷ്യരെ
തല്ലാനും
കൊല്ലാനും
മതം
ആയുധമേന്തുമ്പോള്‍ ,
അത്
മതത്തിന്‍െറവഴിയല്ലെന്നും
അത്
അധികാരത്തിലേക്കുള്ള
വഴിയാണെന്നും
നിങ്ങളറിയണം ,
അത്
ജനങ്ങളെ
ബോധ്യപ്പെടുത്തണം.
വെറും
സാധാരണ
മനുഷ്യര്‍
നയിക്കുന്നതുകൊണ്ടും
തെറ്റുകളും ,
കുറ്റങ്ങളും ,
കുറവുകളും
സ്വാഭാവീകം .

അത്
തിരുത്താനുള്ളതാണ്.
പ്രസ്ഥാനത്തോടല്ലാതെ
നിങ്ങള്‍
മറ്റാര്‍ക്കും
വിധേയനല്ല ,
നിങ്ങളാരാവട്ടെ
സ്ത്രീയോ
പുരുഷനോ
മനുഷ്യരെന്ന
തുല്യതയിലാണ്
നിങ്ങള്‍
സ്വീകരിക്കപ്പെടുന്നത് .

കമ്മ്യൂണിസ്റ്റുകാരന്‍െറ
തലയുടെ
വില
പരമ
ദരിദ്രവാസികള്‍
നിശ്ചയിക്കുന്നതല്ല ,
തല
പലപാട്
പലരും
എടുത്തു
കളഞ്ഞിട്ടുണ്ട് ,
ആ ഭീഷണിക്ക്
മുന്‍പില്‍
ഒരു
കമ്മ്യൂണിസ്റ്റും
ചൂളിപ്പോയിട്ടില്ല.

എന്തും
വിലക്കു
വാങ്ങുന്ന
ലോക
മുതലാളിത്തം ,
ആടിനെ
പട്ടിയാക്കുന്ന
മാധ്യമ
ശൃംഗല ,
അധികാരത്തിനും
സ്വാര്‍ത്ഥ
താല്‍പ്പര്യങ്ങള്‍ക്കും
വിശ്വാസത്തെ
ചൂഷണം
ചെയ്യുന്ന
മത ശക്തികള്‍ ,
അധികാരം ,
സമ്പത്ത് ,
ആയുധങ്ങള്‍
എല്ലാം
കൂട്ടമായി
വട്ടമിട്ട്
വേട്ടയാടുമ്പോഴും ,
പതറാതെ ,
തളരാതെ ,
ഉറച്ച
കാല്‍വെപ്പുകളോടെ
തന്‍െറ
വഴികളിലൂടെ
തനിച്ച്
മുന്നോട്ടു
നീങ്ങുന്ന
കമ്മ്യൂണിസ്റ്റുകാരന്‍ ,
എന്തൊരഭിമാനമാണ് ,

മാര്‍ക്സിന്‍െറ
ദുരിതം
നിറഞ്ഞ
കുടുബ
ജീവിതം ,
തോക്കിന്‍
മുനയിലും
നെഞ്ചു
വിരിച്ച്
തോല്‍ക്കാന്‍
മനസ്സില്ലെന്ന്
പ്രഖ്യാപിച്ച
ചെഗുവേര ,
തൂക്കുമരത്തിലേക്ക്
ഇങ്ക്വിലാബ്
വിളിച്ചു
നടന്നു
പോയ
ഭഗത് സിംഗ് ,
സമ്പത്തിന്‍െറ
മടിത്തട്ടില്‍
ജനിച്ച്
വാടക
വീട്ടില്‍
താമസിച്ച്
കടന്നു
പോയ
ഇ എം എസ് ,
മുഖ്യമന്ത്രി
പദമൊഴിഞ്ഞ്
ഒരിരുമ്പു
പെട്ടിയും
തൂക്കി
പിടിച്ച്
പാര്‍ട്ടി
ഓഫീസിലേക്ക്
താമസം
മാറ്റിയ
നൃപന്‍ ചക്രവര്‍ത്തി .

ഇപ്പോള്‍
നിങ്ങളുടെ
മുന്നിലൊരു
സ്നേഹ
സാഗരമിരമ്പുന്നുണ്ട് .

സഹനത്തിന്‍െറ ,
ത്യാഗത്തിന്‍െറ ,
ധീരതയുടെ ,
നിശ്ചയ
ധാര്‍ഢ്യത്തിന്‍െറ,
എളിമയുടെ ,
ലാളിത്യത്തിന്‍െറ
അലകളിളകുന്ന ,
സര്‍വ്വ
രാജ്യത്തൊഴിലാളികളേ
സംഘടിക്കുവിന്‍
എന്ന്
ഇപ്പോഴും
മന്ത്രിക്കുന്ന
ആ
സ്നേഹ
സാഗരത്തില്‍
ഒന്നു
മുങ്ങി
നിവരുക.

ഇപ്പോള്‍
നിങ്ങളുടെ
മുന്നില്‍
ഒരു
വഴി
തെളിഞ്ഞു
നില്‍പ്പുണ്ട് .
അവസാനിക്കാത്ത
പോരാട്ടങ്ങളുടെ ,
മാറ്റത്തിന്‍െറ
വഴി .

ഓര്‍ക്കുക
കുറുക്കു
വഴികളില്ല.

നിങ്ങള്‍ക്ക് തിരഞ്ഞെടുക്കാം .

ഒന്നു പറയാം
കാലം
നിങ്ങളോട്
ആവശ്യപ്പെടുന്നുണ്ട് ,
ഒരു കമ്മ്യൂണിസ്റ്റാവാന്‍ .…
♥

യു എ ഇ-യിൽ താമസിക്കുന്ന പ്രവാസ സഹോദരൻമാരോട്:



കഴിഞ്ഞ വർഷം ഡിസംബർ 2017 യു.എ.ഇ തലസ്ഥാനം ആയ അബുദാബി ഫ്രീ വീഡിയോ കോൾ ആയ Skype, Imo, WhatsApp, Mesaanger, Viber എന്നിവ ബ്ലോക്ക്‌ ചെയ്തു.
ജനുവരി 2018 വർഷം ആയപ്പോൾ യു എ ഇ മറ്റു എമിരേറ്റ്സ് ആയ ദുബായ്, ഷാർജ, അജ്‌മാൻ, റാസൽ കഹൈമ, ഫുജൈറ, ഉമ്മുൽ ക്വയ്‌ൻ എന്നിവരും ബ്ലോക്ക്‌ ചെയ്തു.
എന്നിട്ടും പ്രവാസി മലയാളികൾ Super Vpn സോഫ്റ്റ്‌വെയർ ഉപയോഗിച്ച് Unblock ചെയ്തു വിളിക്കുന്നു.
നിങ്ങൾ ഒന്ന് ഓർത്തു കൊള്ളുക!!! ജനുവരി മാസം മുതൽ യുഎഇ  സൈബർ സെൽ കനത്ത നിരീക്ഷണത്തിൽ ആണ്  Super Vpn ഉപയോഗിക്കുന്ന ആളുകളെ.
പിടിക്കപ്പെട്ടാൽ 50000 ദിർഹം മുതൽ 100000 ദിർഹം വരെ പിഴ അടക്കേണ്ടി വരും, കൂടാതെ ജയിൽ ശിക്ഷയും....

യുഎഇ ഗവണ്മെന്റ് നിങ്ങൾക്ക് ലീഗൽ ആയി ഒരു വീഡിയോ കാൾ സംവിധാനം അനുവദിച്ചു തരുന്നു. അതിനായി നിങ്ങൾ മുടക്കേണ്ടത് വെറും 50 ദിർഹം മാസം.
യുഎഇ മൊബൈൽ നെറ്റ്‌വർക്ക് ആയ ETISALAT,  DU ആണ് ഇതിനു നിങ്ങൾക്ക് സൗകര്യം ഒരുക്കി തരുന്നത്. ഇതിനായി നിങ്ങൾ ആദ്യം ചെയ്യേണ്ടത് പ്ലെയ്സ്റ്റോറിൽ പോയി ഫ്രീ വീഡിയോ കോൾ ആയ  BOTIM അല്ലെങ്കിൽ CME ഡൌൺലോഡ് ചെയ്യുക. എന്നിട്ട് ETISALAT സിം യൂസ് ചെയ്യുന്നവർ ICP എന്ന് ടൈപ്പ് ചെയ്തു 1012 നമ്പറിലേക്ക് അയക്കുക.
Du സിം യൂസ് ചെയ്യുന്നവർ
NETCALL എന്ന് ടൈപ്പ് ചെയ്തു 1355 എന്ന നമ്പറിലേക്ക് അയക്കുക.
പ്രതി മാസം 50 ദിർഹം മാത്രമേ ഉള്ളൂ.
എന്നിട്ട് മൊബൈൽ ഡാറ്റാ ഓൺ ചെയ്തു നാട്ടിൽ ഉള്ള നിങ്ങളുടെ കുടുംബമായി Unlimited Video Call ചെയ്യുക.
ഓർക്കുക!!!
നിങ്ങൾക്ക് 50ദിർഹം pay ചെയ്യാൻ പറ്റുമോ ? അതോ 50000 ദിർഹം pay ചെയ്യണോ??
യുഎഇ-യിൽ
Super Vpn ഉപയോഗിക്കുന്ന പ്രവാസികളെ സൂക്ഷിച്ചാൽ ദുഖിക്കേണ്ട!!!
🤫🤫🤫🤫


ചിന്തിക്കൂ ...

ചിന്തിക്കൂ .....
By
santhosh pandit

🔷ഒരു ഉറുംബ്‌
വിചാരിച്ചാല്‍ 1000
 ആനയെ കടിക്കാം,
          എന്നാല്‍
1000 ആന വിചാരിച്ചാല്‍
 ഒരു ഉറുംബിനെ കടിക്കാന്‍
കഴിയുമോ
❓❓❓❓❓❓❓❓❓

               ചിന്തിക്കൂ
🔷ഉയരം കുറവാണെങ്കില്‍ High heels ഇട്ടു ഉയരം കൂട്ടാം
                 പക്ഷെ
 ഉയരം കൂടുതലാണെങ്കില്‍ Low-Heels ഇട്ടു ഉയരം കുറക്കാൻ പറ്റുമോ
❓❓❓❓❓❓❓
             ചിന്തിക്കൂ         

🔷Train Ticket എടുത്തു
Platform-ല്‍ ഇരിക്കാം,                   എന്നാല്‍                                   
 Platform ticket എടുത്തു
 Train-ല്‍
ഇരിക്കാന്‍
പറ്റുമോ
❓❓❓❓❓❓❓❓❓
             ചിന്തിക്കൂ
🔷 Tea Cup -ല്‍ Tea
 കുടിക്കാം ,
 എന്നാല്‍
 World Cup -ല്‍ World
 കുടിക്കാന്‍
 പറ്റുമോ ??
❓❓❓❓❓❓❓❓❓
             ചിന്തിക്കൂ

🔷 ഇഡ്ഡലിപ്പൊടി കൊണ്ട് ഇഡ്ഡലി ഉണ്ടാക്കാം. എന്നാല്‍
 മൂക്കിപ്പൊടി കൊണ്ട് മൂക്ക് ഉണ്ടാക്കാന്‍
 കഴിയുമോ
❓❓❓❓❓❓❓❓❓
          ചിന്തിക്കൂ

🔷ജോലി തീര്‍ന്നെങ്കില്‍
ഇതു വായിച്ചു കൊണ്ടിരിക്കാം, എന്നാല്‍
 ഇതു വായിച്ചു കൊണ്ടിരുന്നല്‍
ജോലി തീരുമോ
❓❓❓❓❓❓❓❓❓
             ചിന്തിക്കൂ
😝😝😝😝😝😝😝😝😝😜😜😜😜😜😜😜😜😜
വിടില്ല ഞാൻ

മനുഷ്യനായത്കൊണ്ട്‌ അറുത്ത്‌ തിന്നാൻ പറ്റിയില്ല ; ഭാഗ്യം

[23:14, 1/23/2018] akkaka: ഫാസിസം എന്ന വാക്ക്‌ ഇടത്‌ പക്ഷം പറയുബോൾ അത്‌ മനസ്സിലാക്കാം.
എന്നാൽ ഇന്ദിരയുടെ അനുയായികൾ അതുപറയുംബോൾ ചിരിയാണു വരിക.
അപ്പോഴാണു ഫാസിസം വന്നേ എന്നും
പറഞ്ഞ്‌ ഒരു
പോത്തിനെ നടുറോട്ടിലിട്ട്‌ അറുത്ത്‌ മുറിച്ച്‌ ശാപ്പിട്ടത്‌ -
ഇപ്പോഴിതാ ആൻഡേഴ്സൺ എന്ന യുവാവിനെ  വാരിയെല്ലും
കഴുത്തും തല്ലിപ്പൊട്ടിച്ചിരിക്കുന്നു-
കാരണം അയാൾ
പ്രതിപക്ഷ നേതാവിനോട്‌ ചോദ്യങ്ങൾ ചോദിച്ചു എന്നതാണ്.
സ്വന്തം സഹോദരന്റെ ലോക്കപ്പ്‌ മരണത്തെക്കുറിച്ച്‌ സി ബി ഐ അന്വേഷണം വേണമെന്ന ആവശ്യവുമായി 770 ദിവസമായി സെക്രട്ടറിയേറ്റ്‌ പടീക്കൽ സത്യഗ്രഹമിരിക്കുന്ന ശ്രീജിത്തിനു പിന്തുണയുമായി എത്തിയതായിരുന്നു ആൻഡേഴ്സൺ എന്ന യൂത്ത്‌ കോൺഗ്രസ്സുകാരൻ-)
ജനങ്ങളുടെ ചോദ്യങ്ങൾക്ക്‌ മുമ്പിൽ
പകച്ചു നിൽക്കുകയൊ ഓടിയൊളിക്കുകയോ ചേയ്യുന്ന അവസ്‌ഥ ഒരു രാഷ്ട്രീയക്കാരനെ സംബന്ധിച്ച്‌ ഒരു ദുരന്തമാണ്.
അതിന്റെ പ്രതികാരം തീർക്കുന്നത്‌
പോത്തിനെ അറുത്ത്‌ മുറിക്കുന്നപോലെ ഒരു പാവം ചെറുപ്പക്കാരനെ തല്ലിച്ചതച്ചാണോ?
(മനുഷ്യനായത്കൊണ്ട്‌ അറുത്ത്‌ തിന്നാൻ
പറ്റിയില്ല ; ഭാഗ്യം)
ആവിഷ്കാര സ്വാതന്ത്ര്യം എന്ന് ഘോരം ഘോരം നിലവിളിക്കുന്ന യൂത്ത്‌ കോൺഗ്രസ്സിലെ ബുദ്ധിജീവികളായ
വിഷ്ണുനാഥന്മാർക്കും ഷാഫിമാർക്കും
ബൽറാമുമാർക്കും  ഇക്കാര്യത്തിൽ എന്ത്‌ പറയാനുണ്ട്‌?
ചരിത്രത്തെ മാറ്റിമറിച്ച മഹാന്മാരുടെ
അടിവസ്ത്രം തിരഞ്ഞ്‌ സമയം കളയുന്നതിനുപകരം
സ്വന്തം നേതാക്കന്മാരെയും അവരുടെ അനുയായികളായ
പോത്തറപ്പന്മാരുടേയും വെള്ളപൂശിയ മേൽക്കുപ്പായത്തിനുള്ളിലെ ഫാസിസ്റ്റ്‌ മനോഭാവം മാറ്റാൻ പറയുക-
ഇല്ലെങ്കിൽ ബലറാമന്മാർക്ക്‌ മാത്രമല്ല വെള്ളതേച്ച പലർക്കും ആവിഷ്കാരം വെറും ആവി മാത്രമായി ഒതുക്കേണ്ടിവരും.
പോത്ത്‌ അറവുകാർ ചെയ്ത തെറ്റിനു
ആൻഡേഴ്സനോട്‌ മാപ്പ്‌ പറയാനുള്ള അന്തസ്സെങ്കിലും യൂത്ത്‌ കോൺഗ്രസ്സിലെ ബുദ്ധിജീവികൾ മാത്രുക കാണിക്കുക.
Joy mathew.

SUPPORT

അതിർത്തിയിൽ ഓരോ സൈനികൻ വീരമൃത്യു വരിക്കുമ്പോഴും എല്ലാ അക്കൗണ്ട് ഉടമകളുടെയും അക്കൗണ്ടിൽ നിന്നും ഓരോ രൂപ വീതം എടുക്കുക. ആ പണം അവരുടെ കുടുംബങ്ങൾക്ക് നൽകുക. ഇതിനുള്ള നിയമം സർക്കാർ ഉണ്ടാക്കുക. ഇത് നല്ലതെന്നു തോന്നുന്നു എങ്കിൽ നിങൾ മൂന്ന് പേർക്കയക്കുക. അവർ ഓരോരുത്തരും മൂന്നു പേർക്ക് വീതം അയക്കാൻ പറയുക.
ഞാൻ എന്തായാലും 300 പേർക്ക് അയക്കും.

#ഇന്ത്യൻ പ്രധാനമന്ത്രി ശ്രി.നരേന്ദ്രമോഡിയുടെ ആഡംബര ജിവിതത്തിന്റെ

#ഇന്ത്യൻ പ്രധാനമന്ത്രി ശ്രി.നരേന്ദ്രമോഡിയുടെ ആഡംബര ജിവിതത്തിന്റെ നേർ ചിത്രമെന്ന നിലയിൽ വാട്ട്സാപ്പിലും ,മെസഞ്ചർ ഇൻബോക്സിലുമൊക്കെയായി ലഭിച്ചൊരു ടെക്സ്റ്റ് മെസെജാണ് ചുവടെ നൽകുന്നത് ! നിങ്ങളിൽ ചിലർക്കെങ്കിലും ഇത് ലഭിച്ചിട്ടുണ്ടാകും..!!
.............................................................................
(പ്രധാനമന്ത്രിയുടെ ലളിത ജീവിതം അറിഞ്ഞാൽ നിങ്ങൾക്കും അദ്ദേഹത്തോട്
ഒരുആരാധനയൊക്കെ തൊന്നി തുടങ്ങും... 😁😂😂😈.ഇന്ത്യൻ പ്രധാന മന്ത്രി കസേരയിൽ ഇരിക്കുന്ന ദിവ്യന്റെ മാസശമ്പളം 160000രൂപ ഒന്നേകാൽ കൊടി രൂപ വിലവരുന്ന കാറ്‌ (BMW -7), 65000രൂപ യുടെ iphone, സ്വിസ് മെയ്ഡ് വാച്ചിന് വില 87000രൂപ, ജർമൻ പേന വില 43000, ഇറ്റാലിയൻ കണ്ണട, hair transplant ന് മൂന്ന് ലക്ഷം, മേക്കപ്പിന് ഒരുലക്ഷം, മുംബയിലെ പ്രശസ്ത ഫാഷൻ ഡിസൈനർ 'Troycosta 'തയ്യാർ ആക്കുന്ന ഡ്രെസ്സുകൾ ക്ക് ഒരുവർഷം 70കോടി, പ്രതേകം ഡിസൈൻ ചെയ്തു ഡയമണ്ട് പതിപ്പിച്ച കുപ്പായത്തിന് 10 ലക്ഷം, കൂടാതെ ഭൂട്ടാനിൽ പോകാൻ 2. 46കോടി, ബ്രസീൽ -20. 36കോടി, ജപ്പാൻ-13. 48കോടി , അമേരിക്ക -19. 5കോടി , മ്യാന്മാർ. ഫിജി. ആസ്‌ട്രേലിയ -22. 59കോടി ഭാര്യ യെ ഉപേക്ഷിച്ച ത് കൊണ്ടാണ് കേട്ടോ ആഡമ്പരം കുറച്ചത്. വരുമാനത്തിന് പിന്നെ പെട്രോളിന്റെ വില കൂട്ടാതെ എന്തു ചെയ്യും...?? സ്പെഷൽ കൂൺ... ..
എഴുതാൻ വിട്ടു പോയി. ..😃)
.............................................................................

ഒരു കൗതുകത്തിന്  അതിലേ വിവരങ്ങൾ ഒന്ന് ക്രോസ് ചെക്ക് ചെയ്യാമെന്ന് കരുതി ,ഇത്തരമൊരു ഇടപെടൽ സാധ്യമാക്കുന്ന ഒരു കാലത്ത് പോലും, സമാനമായ  ഫോർവേർഡ് മെസെജുകളുടെ വാസ്തവത്തെ കുറിച്ച് ഭുരിപക്ഷവും ആളുകളും ബോധവാൻമാർ ആല്ലാ..! വാട്ട്സപ്പിലൂടെയും, സോഷ്യൽ മീഡിയയിലുടെയും  സംഘപരിവാർ നിരന്തരം വ്യാജ രാഷ്ട്രിയ പ്രചരണം നടത്തുന്ന കാലത്ത്
ചില വസ്തവനേഷ്വണങ്ങൾ വേണ്ടതുണ്ട്..

#യഥാർത്ഥത്തിൽ ഈ മെസെജിൽ പറയുന്ന പോലെ ഇന്ത്യൻ പ്രധാനമന്ത്രിയുടെ (ആരുതന്നെയായാല്ലും )സാലറി എത്രയാണ്??? 1.60 ലക്ഷം രൂപയാണോ എന്ന് പരിശോധിച്ചാൽ ,ഉത്തരം അതെ എന്നതാണ്.!! ചുവടെയുള്ള ലിങ്കിൽ ഇതിനെ സംബന്ധിച്ച വിവരം ലഭ്യമാണ് !! ബേസിക്ക് പേ അടക്കമുള്ള സാലറി പരിഗണിച്ചാൽ 1.60 ലക്ഷമെന്നത് വസ്തുതയാണ്..!
http://www.elections.in/government/prime-minister.html#info_id8

#രണ്ടാമതായ് പ്രധാനമന്ത്രി ഉപയോഗിക്കുന്ന വാഹനമാണ്,..!! മെസെജിൽ പറഞ്ഞിരിക്കുന്ന പ്രകാരം നിലവിലേ പ്രധാനമന്ത്രി ഉപയോഗിക്കുന്ന വാഹനമെന്നത് BMW 7 സിരിയസ് ആണ്..!! വാസ്തവമാണ്.!! അതിലൊരു നുണ കടന്നു കൂടിയിട്ടുണ്ട്..!വാഹനത്തിന്റെ വിലയെ സംബന്ധിച്ചാണ്..
നിലവിലേ വാഹനമെന്നത് BMW 7-Series 760Li ആണ്...!! വാഹനത്തിന്റെ വില എന്നത് ഒന്നേക്കാൽ കോടി രൂപയല്ലാ.. അത് 5 കോടി രൂപയാണ് ഓഫ് ഷോറും വില..ഒബാമ ഉപയോഗിച്ചിരുന്ന കാഡിലാക് വൺ (ബിസ്റ്റ്) നോളം പക്ഷേ വരില്ലാ..! രണ്ട് വണ്ടികളെ പറ്റിയും താഴെ ലിങ്കിൽ ഉണ്ട്..!
http://wap.business-standard.com/article/beyond-business/power-wheels-115012301374_1.html

#അടുത്തത് ഫോണാണ്..!! 65000 രൂപയുടെ ഐഫോൺ എന്നതാണ്..!! പിഴവില്ലാത്ത ഒരു നിഗമനമാണത്!! വിവിധ രാജ്യങ്ങളിൽ വെച്ച് മോദി Apple iPhone 5s, Apple iPhone 6, Apple iPhone 6s തുടങ്ങിയ ആപ്പിൾ ഫോൺ സിരിയസുകൾ ഉപയോഗിക്കുന്ന ചിത്രങ്ങൾ ലഭ്യമാണ്.. ലിങ്ക് ചുവടെ..!
https://www.mobikart.com/blog/android-iphone-phone-narendra-modi-vouch/

#നരേന്ദ്ര മോദിയുടെ സ്വിസ് മെയ്ഡ് വാച്ചിനെ സംബന്ധിച്ചാണ് അടുത്ത പരാമർശം..! അതെ മോദിയുടെ എറ്റവും പ്രിയപ്പെട്ട വാച്ച് ബ്രാൻഡ് എന്നത് MOVADO എന്ന സ്വിസ് വാച്ച് കമ്പനിയാണ്... വാച്ചും അത് തന്നെയെന്ന് മോദിയെ സംബന്ധിച്ചെഴുത്തപ്പെട്ട ബുക്കുകളിൽ പരാമർശിക്കപ്പെട്ടിട്ടുള്ളത്!! 35000 മുതൽ 2 ലക്ഷം വരെ വിലയുള്ള .മോവഡോ വാച്ചുകൾ ഇന്ന് വിപണിയിൽ ലഭ്യമാണ്..!! ലിങ്ക് ചേർക്കുന്നു..ഒപ്പം തന്നെ മോദിക്കും, സഹമന്ത്രിമാർക്കും, ഉദ്യോഗസ്ഥർക്കും 2014-15 ൽ ലഭിച്ച സമ്മാനങ്ങളുടെ ഒഫിഷ്യൽ ഡാറ്റയും" !
http://www.movado.com/en/about-us.html
http://www.mea.gov.in/images/pdf/toshakahan_october_dec2014.pdf

#അടുത്തത് ഇറ്റാലിയൻ കണ്ണടയും,ജർമ്മൻ പേനയുമാണ്! മോദിയുടെ എറ്റവും പ്രിയപ്പെട്ട പേന എന്നത് മോണ്ട് ബ്ലാങ്ക് പേനയാണ് !! വിലയേറിയ ലക്ഷ്യറി പേനയാണ് മോണ്ട് ബ്ലാങ്ക് എന്നത് ! ഒരു ജർമ്മൻ കമ്പനി കൂടെയാണ് മോണ്ട് ബ്ലാങ്ക് എന്നത് ! ഒപ്പം തന്നെ മോദി ഉപയോഗിക്കുന്ന ഗ്ലാസ്സ് എന്നത് BULGARI എന്ന ഇറ്റാലിയൻ കമ്പനി തന്നെയാണ്.. ഒരു ലക്ഷത്തിന് മുകളിൽ വരും ഗ്ലാസ്സിനും, ഫ്രയിമിനുമായി മാത്രം..! ലിങ്കുകൾ താഴെ ചേർക്കുന്നു..
1)http://www.montblanc.com/en/collection/writing-instruments.filter.html?=undefined

2)https://www.bulgari.com/en-qa/products.html?root_level=314&product_detail_one=401

#മേക്കപ്പിനായ് ഒരു ലക്ഷം രൂപയിലധികം തുക ദിവസേന മോദി ചിലവാക്കുന്നു എന്ന് വാർത്ത നൽകിയത് ഇന്ത്യയിലേ പ്രമുഖ മാധ്യമമായ ഇന്ത്യ ടുഡേയാണ്...! ആ വാർത്ത അസത്യമാണെന്ന് പറഞ്ഞ് കേന്ദ്ര സർക്കാരോ, സംഘപരിവാറോ കോടതി പോയതായി അറിവില്ലാ.!! അതിനാൽ തന്നെ വാർത്തയെ വിശ്വസിക്കയെ തരമുള്ളു !! മെസെജിൽ പറഞ്ഞിരിക്കുന്നതും ആ നിലയ്ക്ക് വിശ്വാസ യോഗ്യമാണ്...! ലിങ്ക് ചുവടെ.!
https://www.indiatoday.in/india/north/story/rs-1-lakh-a-day-for-narendra-modis-beautician-178064-2014-01-23

#അതെ, മെസെജിൽ പറഞ്ഞ പ്രകാരം ഇന്ത്യൻ പ്രധാനമന്ത്രിയുടെ വസ്ത്ര ഡിസൈനർ
 ട്രേയ് കോസ്റ്റാ തന്നെയാണ്..! ഇന്ത്യയിലേ പേര് കേട്ട ഡിസൈനർമാരിൽ ഒരാളാണ് Tray Costa ..!! വലിയ ചിലവേറിയ വസ്ത്രങ്ങളാണ് Troy costa മോദിക്കായി അണിയിച്ചൊരുക്കുന്നത്..! ലിങ്കുകൾ താഴെ!!
1)http://www.vervemagazine.in/people/troy-costa-menswear-designer

2)http://www.bbc.com/news/world-asia-india-32777038

#അവസാനമായി മോദിയുടെ യാത്ര ചിലവുകളാണ്,മെസെജിലേ കണക്ക് യഥാർത്ഥ്യമാണ്..! ഇതുവരെയുള്ള യാത്ര ചിലവുകളുടെ ഒഫിഷ്യൽ ഡാറ്റ ചുവടെ..!
http://www.pmindia.gov.in/en/details-of-foreigndomestic-visits/

ഇത് പ്രചരിപ്പിക്കണമെന്ന ഉദ്ദേശ്യത്തിന്റെ അടിസ്ഥാനത്തിലല്ലാ ഡാറ്റ പങ്ക് വെച്ചത് ! ഒരു അന്വേഷ്ണാത്മകമായ കൗതുകം..!! പക്ഷേ ഇനിയെന്ത് വേണമെന്ന് വായിക്കുന്ന നിങ്ങളല്ലേ തിരുമാനിക്കുക..!! അപ്പോൾ അങ്ങനെയാക്കട്ടെ...

Courtesy .Pinko H Uman

Saturday, 6 January 2018

JIMIKKI KAMMAL DANCE | SRI LANKAN VERSION

Ajmal khan fans in mannarkkad







Address men's fashions in mannarkkad inaugration

generation gap


new updates in fingre tips

go to fb page and hit the like button ;)




https://www.facebook.com/all.awesomes/



ആധാർ ആദരവുമായി ലിങ്ക് ചെയ്യൽ

♦♦♦♦♦♦♦♦♦ ആധാർ + ആധാരവുമായി ലിങ്ക് ചെയ്യുന്ന കേമ്പ്
...........................................
ചൊക്ലി വില്ലേജ് ഓഫീസിന്റെയും, പഞ്ചായത്തിന്റെയും  ആഭിമുഖ്യത്തിൽ ജനുവരി 11 വ്യാഴാഴ്ച രാവിലെ മുതൽ ചൊക്ലി ഊരാച്ചേരി വായനശാലയിൽ  നടക്കുന്നതായിരിക്കും.(near ഹോമിയോ ഡിസ്പൻസറി)
..........................................
ഹാജരാക്കേണ്ട രേഖകൾ.
1. ആധാരം
2. ആധാർ കാർഡ്
3. നികുതി അടച്ച രസീത്
ഇതിന്റെയൊക്കെ Photo copy ആയാലും സ്വീകരിക്കുന്നതാണ്.

ഈ അവസരം ഏവരും ഉപയോഗിക്കണമെന്ന് അഭ്യർത്ഥിക്കുന്നു.
♦♦♦♦♦♦♦♦♦

Friday, 5 January 2018

International SEMINAR

കണ്ണൂർ...... ഇന്ത്യയുടെ പടിഞ്ഞാറൻ തീര തുറമുഖങ്ങളേക്കുറിച്ച്‌ പരാമർശിക്കവേ ഗ്രീക്ക്‌ പണ്ഡിതനായ ടോളമി 'കനൗറ' എന്ന് സൂചിപ്പിച്ച നാട്‌.
പ്ലിനിയും ഇബ്നു ബതൂതയും കണ്ണൂരിനെ പ്രതിപാദിച്ചത്‌ പ്രധാന തുറമുഖങ്ങൾ, കച്ചവട കേന്ദ്രങ്ങൾ, കയറ്റുമതി ഇറക്കുമതി തുടങ്ങിയവയുമായി ബന്ധപ്പെട്ടാണ്‌.

*2018 ജനുവരി 13 , 14* ദിവസങ്ങളിൽ
 *'കണ്ണൂരിലെ മുസ്ലിംകൾ, ചരിത്രവും വർത്തമാനവും '* എന്ന വിഷയത്തിൽ അബൂദാബി കെ എം സി സി യുമായി ചേർന്ന്‌ *തളിപ്പറമ്പ്‌ സർ സയ്യിദ്‌ കോളേജ്‌ ചരിത്രവിഭാഗം* സംഘടിപ്പിക്കുന്ന ദ്വിദിന ദേശീയ സെമിനാറിനേക്കുറിച്ച്‌ അറിഞ്ഞിരിക്കുമല്ലോ.

സെമിനാറിന്റെ ഒന്നാം ദിവസമായ 13 ശനിയാഴ്ച രാവിലെ 9:30 ന്‌ *കാലിക്കറ്റ്‌ യൂണിവേഴ്സിറ്റി വൈസ്‌ ചാൻസ്‌ലർ ഡോ കെ മുഹമ്മദ്‌ ബഷീർ* സെമിനാർ ഉദ്ഘാടനം ചെയ്യും.
തുടർന്ന് അറക്കൽ രാജവംശത്തെക്കുറിച്ചും തലശേരി ഫാക്റ്ററിയേക്കുറിച്ചുമെല്ലാമുള്ള സമഗ്ര ചരിത്ര ഗവേഷണങ്ങൾക്ക്‌ നേതൃത്വം നൽകിയ പ്രമുഖ ചരിത്രകാരൻ *ഡോ കെ കെ എൻ കുറുപ്പ്* മുഖ്യ പ്രഭാഷണം നടത്തും.
തുടർന്ന് കണ്ണൂരിലെ മുസ്ലിം ചരിത്രവുമായി ബന്ധപ്പെട്ട്‌‌ വ്യത്യസ്ത വിഷയങ്ങളിൽ വിദഗ്ദ്ധരുടെ ക്ലാസും ചർച്ചകളും നടക്കും.

………
പ്രഫസർ ഇ ഇസ്മായിലിന്റെ അദ്ധ്യക്ഷതയിൽ ചേരുന്ന ഒന്നാമത്തെ സെഷനിൽ *'മുസ്ലിംകൾ, അധികാരവും സ്വരൂപവും'* എന്ന വിഷയത്തിൽ കാലടി സംസ്കൃത സർവ്വകലാശാല ചരിത്ര വിഭാഗം വകുപ്പദ്ധ്യക്ഷൻ *ഡോ എം ടി നാരായണൻ* വിഷയാവതരണം നടത്തും.
കേരളത്തിലെ തന്നെ ഏക മുസ്ലിം രാജവംശമായ അറക്കൽ രാജവംശത്തെക്കുറിച്ചടക്കമുള്ള ചർച്ചകൾക്ക്‌ പ്രസ്തുത സെഷൻ വേദിയാകും.
…………
രാണ്ടാമത്തെ സെഷനിൽ *'കണ്ണൂരിലെ മുസ്ലിംകൾ, പഴമയും പ്രാധാന്യവും'* എന്ന വിഷയത്തിലുള്ള കോഴിക്കോട്‌ ഗവ.ആർട്ട്സ്‌ ആന്റ്‌ സയൻസ്‌ കോളേജ്‌ ചരിത്രവിഭാഗം വകുപ്പദ്ധ്യക്ഷൻ *ഡോ പി ജെ വിൻസെന്റിന്റെ* നേതൃത്വത്തിലുള്ള ക്ലാസും ചർച്ചയുമായിരിക്കും നടക്കുക.
ഏഴാം നൂറ്റാണ്ടിൽ നിർമ്മിക്കപ്പെട്ടു എന്ന് കരുതപ്പെടുന്ന മാടായിപ്പള്ളിയും ശ്രീകണ്ഠാപുരം പള്ളിയുമെല്ലാം കണ്ണൂരിലാണല്ലോ.
………
*'കണ്ണൂർ.  കലയും സാഹിത്യവും'*
എന്ന വിഷയമാണ്‌ മൂന്നാമത്തെ സെഷൻ ചർച്ച ചെയ്യുക.കഥാകൃത്തും ചന്ദ്രിക ആഴ്ചപ്പതിപ്പ്‌ എഡിറ്ററുമായ *ശ്രീ ശിഹാബുദ്ധീൻ പൊയ്ത്തുങ്കടവ്‌* പ്രസ്തുത വിഷയത്തിൽ വിഷയാവതരണം നടത്തും.
………
പഴയകാലം മുതൽക്കേ സിറ്റി എന്നറിയപ്പെടാൻ പാകത്തിലുള്ള വിപുലമായ കച്ചവടം കണ്ണൂരിൽ നടന്നിരുന്നു.
പ്രതിവർഷം 459253 ടൺ ചരക്കുകൾ കൈകാര്യം ചെയ്തിരുന്ന , അതി വിപുലമായ അന്താരാഷ്ട വ്യാപാരം കണ്ണൂരിൽ  നിലനിന്നിരുന്നു.
അറബികളുമായി നിലനിന്നു പോന്ന ഈ വ്യാപാര ബന്ധം കണ്ണൂരിന്റെ സാമൂഹിക സാംസ്കാരിക അന്തരീക്ഷത്തിൽ വലിയ മാറ്റമുണ്ടാക്കി.
കണ്ണൂരിലെ പുതിയാപ്ല സമ്പ്രദായത്തിന്റെ ഉദ്ഭവത്തിന്റെ കാരണങ്ങളിൽ ഒന്നായി അത്‌ മാറി.
നാലാമത്തെ സെഷനിൽ 
കണ്ണൂരിലെ *'വാണിജ്യ പാരമ്പര്യവും സാമ്പത്തിക വളർച്ചയും'* എന്ന  വിഷയത്തിൽ *ഡോ മുജീബ്‌ റഹ്മാൻ* വിഷയാവതരണം നടത്തും.
കാലിക്കറ്റ് സർവ്വകലാശാല ചരിത്രവിഭാഗം വകുപ്പദ്ധ്യക്ഷൻ ഡോ മുജീബ്‌ റഹ്മാൻ.

………
രണ്ടാം ദിവസത്തെ വിവരണങ്ങൾ പിന്നാലെ അറിയിക്കുന്നതാണ്‌
…………

*പരിപാടിയിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ ഓൺലൈനായി റജിസ്റ്റർ ചെയ്യുന്നതിന്‌ ഈ ലിങ്കിൽ ക്ലിക്ക്‌ ചെയ്യുക*

https://docs.google.com/forms/d/e/1FAIpQLSc3UgVXcDSaTc3QQ8AhBiMkXcOtfsZtZk2-pei9S5nUqwnK8g/viewform

For more details,
Visit : www.historydept.blogspot.com

Or
Contact : 
*9447245413*
*97 45 534706*
*9847654285*

Redmi Note 5 Pro (64GB) (4GB RAM) (Gold)

Redmi Note 5 Pro (64GB) (4GB RAM) (Gold) With a wide screen display of 15.2 cm (5.99") and a 4 GB RAM memory, t...